വാണ്ടിവാഷ് യുദ്ധത്തെപ്പറ്റി ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലാണ് വാണ്ടിവാഷ് യുദ്ധം നടന്നത്
- വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് - കൗണ്ട് ഡി ലാലി
- 1762 -ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധം അവസാനിച്ചത്
Ai മാത്രം ശരി
Bഎല്ലാം ശരി
Ci, ii ശരി
Dഇവയൊന്നുമല്ല
Answer: