Challenger App

No.1 PSC Learning App

1M+ Downloads
കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?

Aകർണ്ണാടക-തമിഴ്നാട്

Bകർണ്ണാടക-ആന്ധ്രാപ്രദേശ്

Cതമിഴ്നാട്-ആന്ധ്രാപ്രദേശ്

Dകേരളം-കർണ്ണാടക

Answer:

A. കർണ്ണാടക-തമിഴ്നാട്

Read Explanation:

  • കാവേരി നദിയുടെ ഉത്ഭവസ്ഥാനം - പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകൾ (തലക്കാവേരി ,കർണാടകയിലെ കുടക് ജില്ല )
  • കാവേരി നദിയുടെ നീളം - 800 കി. മീ
  • 'ദക്ഷിണ ഗംഗ 'എന്നറിയപ്പെടുന്ന നദി
  • കാവേരി നദീജല തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ - തമിഴ് നാട് -കർണ്ണാടക
  • കാവേരി നദിയിലെ പ്രധാന വെള്ളച്ചാട്ടം - ഹൊഗനക്കൽ
  • കാവേരി നദീ തീരത്തെ പ്രധാന പട്ടണങ്ങൾ - ശ്രീരംഗപട്ടണം ,തഞ്ചാവൂർ ,ഈറോഡ് ,മേട്ടൂർ

കാവേരി നദിയുടെ പ്രധാന പോഷക നദികൾ

  • ഹരംഗി
  • ഭവാനി
  • കബനി
  • ലക്ഷ്മണ തീർത്ഥം
  • അർക്കാവതി
  • പാമ്പാർ
  • അമരാവതി

Related Questions:

Consider the following about right-bank tributaries of the Indus River:

  1. Gomal and Swat are among them.

  2. Kabul joins Indus at Mithankot.

  3. Tochi is a left-bank tributary.

അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി ഏതാണ് ?
ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?
ബ്രഹ്മപുത്രയുടെ പോഷകനദി:
ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത് ?