Challenger App

No.1 PSC Learning App

1M+ Downloads
ഡ്രോണുകളുടെ നയം അംഗീകരിക്കുന്ന ആദ്യ സംസ്ഥാനം ?

Aബീഹാർ

Bഉത്തർപ്രദേശ്

Cകേരളം

Dഹിമാചൽ പ്രദേശ്

Answer:

D. ഹിമാചൽ പ്രദേശ്

Read Explanation:

ഡ്രോണുകളുടെ പൊതു ഉപയോഗം ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനം - ഹിമാചൽ പ്രദേശ്


Related Questions:

ഗോവയിലെ പ്രധാനപ്പെട്ട ആഘോഷം ഏതാണ് ?
ജി.എസ്. ടി.ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം?
ദേവപ്രയാഗ് എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
2024 മാർച്ചിൽ മഹാരാഷ്ട്രയിലെ "അഹമ്മദ് നഗർ" ജില്ലയ്ക്ക് നൽകിയ പുതിയ പേര് എന്ത് ?
അജന്ത എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് :