App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച "ഹേമന്ത് സോറൻ" ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു ?

Aഛത്തീസ്ഗഡ്

Bഅരുണാചൽ പ്രദേശ്

Cജാർഖണ്ഡ്

Dമണിപ്പൂർ

Answer:

C. ജാർഖണ്ഡ്

Read Explanation:

• ഹേമന്ത് സോറൻ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ബർഹൈത് • പാർട്ടി - ജാർഖണ്ഡ് മുക്തി മോർച്ച • കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്


Related Questions:

Who is the Chief Minister of West Bengal?
ചൗഹാൻമാരുടെ തലസ്ഥാനമായിരുന്ന നഗരം ഏത്?
2025 ജൂണിൽ മൊത്തം സംസ്ഥാനആഭ്യന്തര ഉൽപാദനത്തിൽ( GSDP) ഒന്നാമതെത്തിയ സംസ്ഥാനം
ഇന്ത്യയിൽ ആദ്യമായി ട്രൈബൽ എന്റ്റർപ്രണർഷിപ്പ് സമ്മിറ്റ് നടപ്പിലാക്കിയത് എവിടെയാണ് ?
In which year India became a member of ADB ?