Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ അന്തരിച്ച രാഷ്‌ടീയ നേതാവ് ഓം പ്രകാശ് ചൗട്ടാല ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ?

Aഹരിയാന

Bപഞ്ചാബ്

Cഹിമാചൽ പ്രദേശ്

Dരാജസ്ഥാൻ

Answer:

A. ഹരിയാന

Read Explanation:

• ഹരിയാനയുടെ ഏഴാമത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ഓം പ്രകാശ് ചൗട്ടാല • 1999 മുതൽ 2005 വരെയുള്ള കാലയളവിലയിരുന്നു മുഖ്യമന്ത്രിസ്ഥാനം വഹിച്ചത് • അദ്ദേഹം അന്തരിക്കുമ്പോൾ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ ലോക് ദൾ (INLD) ചെയർമാൻ ആയിരുന്നു • ഇന്ത്യയുടെ മുൻ ഉപ പ്രധാനമന്ത്രി ആയിരുന്ന ചൗധരി ദേവി ലാലിൻ്റെ പുത്രനാണ് ഓം പ്രകാശ് ചൗട്ടാല


Related Questions:

മുംബൈ ആക്രമണത്തിൽ നരിമാൻ ഹൌസിലെ ഭീകരരെ വധിക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് ?
2008 ലെ മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് ആര് ?
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ച സർക്കാർ ?
2024 സെപ്റ്റംബർ 12 ന് അന്തരിച്ച "സീതാറാം യെച്ചൂരി" ഏത് ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു ?
AIADMK യുടെ സ്ഥാപകൻ ആരാണ് ?