Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ 4 ദിവസത്തെ സീഡ് ഫെസ്റ്റിവൽ ആയ "ബീജ് ഉത്സവ്" അരങ്ങേറിയ സംസ്ഥാനങ്ങൾ?

Aമഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്.

Bഛത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്.

Cമധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ.

Dകർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്.

Answer:

C. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ.

Read Explanation:

•3 സംസ്ഥാനങ്ങളിലായി 60 പഞ്ചായത്തുകളിലാണ് ബീജ് ഉത്സവ് അരങ്ങേറിയത്


Related Questions:

ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി ?
വൈ എസ് രാജശേഖര റെഡ്‌ഡിയെ കണ്ടെത്തുന്നതിനായി നടത്തിയ സൈന്യക നീക്കം ?
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം നിയമിതനായത്?
ഭൂമി പദ്ധതി ആരംഭിച്ച സംസ്ഥാനം ?
പ്രവാസികൾക്ക് ചികിത്സ മുതൽ കലാപഠനം വരെ നടത്താനുള്ള സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?