Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ ആഗോള പഠന വിഷയ പട്ടികയിൽ ഇടം പിടിച്ച ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി ഏത് സംസ്ഥാനത്തെ ആണ് ?

Aതമിഴ്‌നാട്

Bഹിമാചൽ പ്രദേശ്

Cഒഡീഷ

Dകേരളം

Answer:

D. കേരളം

Read Explanation:

• ഹരിത ടൂറിസം മുൻഗണന വിഷയത്തിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച പദ്ധതികൾ ആണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷനും താബോഡ അന്ധേരി കടുവ പദ്ധതിയും


Related Questions:

പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :
2024 നവംബറിൽ കേരളത്തിൽ സീ പ്ലെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് എവിടെയാണ് ?
ICRT ഇന്ത്യ ചാപ്റ്ററിൻ്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം ഗോൾഡ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏത് ടൂറിസം പദ്ധതിക്കാണ് ?
കേരളാ വിനോദ സഞ്ചാരമേഖലയിൽ നിർദ്ദിഷ്ട 'സിൽക്ക് റൂട്ട് പ്രൊജക്റ്റ്' ഏതു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് നടന്നത് എവിടെ ?