App Logo

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ മെക്കാനിക്സിന്റെ അടിസ്ഥാനത്തിൽ മൈക്രോ ഘടകങ്ങൾ വിശദീകരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ മാതൃകയേത്?

Aബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ്

Bഫർമി-ഡിറാക്ക് സ്റ്റാറ്റിസ്റ്റിക്സ്

Cമാക്സ്‌വെൽ സ്റ്റാറ്റിസ്റ്റിക്സ്

Dഗിബ്സ് സ്റ്റാറ്റിസ്റ്റിക്സ്

Answer:

C. മാക്സ്‌വെൽ സ്റ്റാറ്റിസ്റ്റിക്സ്

Read Explanation:

സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ് രണ്ടായി തിരിച്ചിരിക്കുന്നു

1.ക്‌ളാസിക്കൽ മെക്കാനിക്സ്

2.ക്വാണ്ടം മെക്കാനിക്സ്


Related Questions:

രണ്ട് അറ്റങ്ങളിലായി രണ്ട് താപ സംഭരണികളുമായി താപ സമ്പർക്കത്തിലുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള ലോഹ ദണ്ഡ് t സമയത്തിൽ Q എന്ന നിശ്ചിത അളവിൽ താപം കടത്തിവിടുന്നു. ലോഹ വടി ഉരുക്കി പകുതി ആരമുള്ള ഒരു വടിയായി രൂപപ്പെടുത്തുന്നു. എങ്കിൽ t സമയത്തിൽ രണ്ട് സംഭരണികളുമായി സമ്പർക്കത്തിൽ വയ്ക്കുമ്പോൾ പുതിയ ദണ്ഡ് കടത്തിവിടുന്ന താപത്തിന്റെ അളവ് കണക്കാക്കുക
12 സെ.മീ ആരമുള്ള ഒരു ഗോളാകൃതിയിലുള്ള തമോവസ്തു 500 K-ൽ 450 വാട്ട് വൈദ്യുതി വികിരണം ചെയ്യുന്നു. ആരം പകുതിയാക്കി താപനില ഇരട്ടിയാക്കിയാൽ വാട്ടിൽ വികിരണം ചെയ്യുന്ന പവർ എത്രയായിരിക്കും?
വാതകങ്ങളുടെ ഗതിക സിദ്ധാന്തം ആദ്യമായി ആരാണ് അവതരിപ്പിച്ചത്?
തന്മാത്രാ ചലനം മൂലമുള്ള ഗതികോർജ്ജത്തിന്റെയും തന്മാത്രാ പ്രതിപ്രവർത്തനം മൂലമുള്ള സ്ഥിതികോർജ്ജത്തിന്റെയും ആകെത്തുകയെ__________________ എന്ന് വിളിക്കുന്നു .
മോളാർ വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് കണ്ടെത്തുക