Challenger App

No.1 PSC Learning App

1M+ Downloads
കൊടിമരത്തിന് ഉപയോഗിക്കുന്ന ശില ഏതാണ് ?

Aനപുംസക ശില

Bപുരുഷ ശില

Cസ്ത്രീ ശിലാ

Dഇതൊന്നും അല്ല

Answer:

A. നപുംസക ശില


Related Questions:

കളഭം ആടുന്ന സമയത്ത് ഉപയോഗിക്കുന്ന വാദ്യം ഏതാണ് ?
ശ്രീബലി സമയത്ത് ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?
ക്ഷേത്രത്തിൽ പള്ളിയുണർത്തലിന്‌ ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?
തൈപ്പൂയം നടക്കുന്ന മാസം ഏതാണ് ?