വാർത്താ ആഖ്യാനത്തിൻറെ രീതിയിൽ എം. മുകുന്ദൻ രചിച്ച കഥ ഏതാണ്?Aവളർത്തു മൃഗങ്ങൾBഅരഞ്ഞാണംCഓട്ടോറിക്ഷക്കാരൻറെ ഭാര്യDഫോട്ടോAnswer: D. ഫോട്ടോ Read Explanation: 'ഫോട്ടോ' എന്ന എം. മുകുന്ദന്റെ ചെറുകഥ, വാർത്താ ആഖ്യാന ശൈലിയിൽ (news reporting style) രചിക്കപ്പെട്ട ഒന്നാണ്.Read more in App