Challenger App

No.1 PSC Learning App

1M+ Downloads
'ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം' - ആരുടെ കഥയാണ്?

Aഗീതാഹിരണ്യൻ

Bഅഷിത

Cചന്ദ്രമതി

Dസാറാ ജോസഫ്

Answer:

A. ഗീതാഹിരണ്യൻ

Read Explanation:

  • ഗീതാ ഹിരണ്യന്റെ കഥയാണ് 'ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം'.

  • ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം" എന്ന കഥാസമാഹാരം 1999-ൽ പ്രസിദ്ധീകരിച്ചു.


Related Questions:

ആ കഥകളിൽ നർമ്മത്തിൻറെ ദ്രുതകാകളിയും ഭയങ്കരമായ പരിഹാസത്തിൻറെ ശാർദൂലവിക്രീഡിതങ്ങളും അവയുടെ സ്വാഭാവികമായ തളത്തിൽ നിറയുന്നുണ്ടായിരുന്നു' എന്ന് ആരുടെ കഥകളെക്കുറിച്ചാണ് കെ.പി. അപ്പൻ നിരീക്ഷിച്ചത്?
വാർത്താ ആഖ്യാനത്തിൻറെ രീതിയിൽ എം. മുകുന്ദൻ രചിച്ച കഥ ഏതാണ്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇക്കോഫെമിനിസ്റ്റു വിഭാഗത്തിൽ ഉൾപ്പെടുന്ന കഥയേതാണ്?
ജാതീയമായ മുൻവിധികളും പക്ഷപാതിത്വങ്ങളും മനുഷ്യർ തമ്മിലുള്ള ഇടപെടലുകളെ സ്വാധീനിക്കുന്നതിൻറെ സൂക്ഷ്മാവതരണമാണ് ഈ കഥ.' ഏത് കഥ?
ആദ്യത്തെ മലയാളം ചെറുകഥ-വാസനാവികൃതി പ്രസിദ്ധീകരിച്ചത്