App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിൽ നിന്ന് തലച്ചോറിലേക്ക് സെൻസറി വിവരങ്ങൾ കൈമാറുന്നത് ?

Aസുഷുമ്നാ നാഡി

Bവെർട്ടെബ്രൽ കോളം

Cസെറിബ്രൽ കോർട്ടെക്സ്

Dപീനിയൽ ഗ്രന്ഥി

Answer:

A. സുഷുമ്നാ നാഡി

Read Explanation:

സുഷുമ്നാ നാഡി

  • കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി.
  • തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറിമീറ്റർ നീളമുണ്ടാകും.
  • ശരീരത്തിലെ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സുഷുമ്നയാണ്
  • ശരീരത്തിൽ നിന്ന് തലച്ചോറിലേക്ക് സെൻസറി വിവരങ്ങൾ കൈമാറുന്നതും, തലച്ചോറിൽ നിന്ന് ശരീരത്തിലേക്ക് മോട്ടോർ സിഗ്നലുകൾ കൈമാറുന്നതും  സുഷുമ്നാ നാഡിയാണ്.
  • സുഷുമ്‌നാ നാഡിയെ സംരക്ഷിക്കുന്നത് വെർട്ടെബ്രൽ കോളമാണ്

Related Questions:

The nervous system consists of _____ pairs of cranial nerves and _____pairs of spinal nerves in man?
How many pairs of cranial nerves are there in the human body ?
ഈ .ഈ. ജി (EEG) കണ്ടുപിടിച്ചത് ഇവരിൽ ആരാണ്?
Axon passes an impulse into another neuron through a junction called?
സമ്മിശ്ര നാഡി എന്താണ്?