Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പി കേശവദേവ് രചിച്ച 'ഉലക്ക' എന്ന നോവൽ ഏത് സമരത്തെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളതാണ്?

Aപുന്നപ്ര വയലാർ സമരം

Bകല്ലുമാല സമരം

Cകയ്യൂർ സമരം

Dവൈക്കം സത്യാഗ്രഹം

Answer:

A. പുന്നപ്ര വയലാർ സമരം

Read Explanation:

  • റഷ്യൻ വിപ്ലവത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് പി കേശവദേവ് രചിച്ച നോവൽ - കണ്ണാടി
  • കയ്യൂർ സമരത്തെ പ്രമേയമാക്കി കണ്ണട എഴുത്തുകാരനായ നിരഞ്ജന എഴുതിയ നോവൽ - ചിരസ്മരണ
  • പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ - തലയോട്
  • മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ - സുന്ദരികളും, സുന്ദരന്മാരും
  • ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ - അമൃതം തേടി

Related Questions:

The captain of the volunteer group of Guruvayoor Satyagraha was:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?

i. വൈക്കം സത്യാഗ്രഹം

ii. ചാന്നാർ ലഹള

iii. ക്ഷേത്രപ്രവേശന വിളംബരം

iv. മലബാർ കലാപം

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക :

(i) കുറിച്യ കലാപം

(ii) വേലുത്തമ്പിയുടെ കലാപം

(iii) മലബാർ കലാപം

(iv) ചാന്നാർ ലഹള

Consider the following statements about the freedom movement in Malabar. Which of them is correct ? മലബാറിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. അവയിൽ ഏതാണ് ശരി ?

  1. Gandhiji visited Calicut in 1920, related to the Khilafat movement. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1920 ൽ ഗാന്ധിജി കോഴിക്കോട് സന്ദർശിച്ചു.
  2. The All Kerala Political Conference was held at Ottapalam in 1921. 1921 ൽ ഒറ്റപ്പാലത്ത് അഖില കേരള രാഷ്ട്രീയ സമ്മേളനം നടന്നു.
  3. M.P. Narayana Menon was appointed the first President of the Kerala Pradesh Congress Committee in 1924. 1924 ൽ എം. പി. നാരായണ മേനോനെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായി നിയമിച്ചു.
  4. Jawaharlal Nehru participated in the All Kerala Political Conference held at Payyannur in 1928. 1928 ൽ പയ്യന്നൂരിൽ നടന്ന അഖില കേരള രാഷ്ട്രീയ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു പങ്കെടുത്തു.

    താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ ക്രമം കണ്ടെത്തി എഴുതുക.

    1. ഒന്നാം കർണ്ണാട്ടിക് യുദ്ധം
    2. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടു
    3. ശ്രീരംഗപട്ടണം ഉടമ്പടി
    4. പ്ലാസ്സിയുദ്ധം