App Logo

No.1 PSC Learning App

1M+ Downloads
കെ.എൽ.85 രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?

Aചെങ്ങന്നൂർ

Bനിലമ്പൂർ

Cതലശ്ശേരി

Dഫറോക്ക്

Answer:

D. ഫറോക്ക്

Read Explanation:

കോഴിക്കോട് ജില്ലയിലാണ് ഫറോക്ക് സ്ഥിതി ചെയ്യുന്നത്.


Related Questions:

_______ ആണ് പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് നൽകുന്ന ഫോം.
വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :
വാഹനത്തിന്റെ നികുതി അടയ്ക്കുവാൻ നിർബന്ധമായും വേണ്ടത് എന്താണ്?
ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത് എത്ര ഇടങ്ങളിൽ ?
പുതിയ വാഹനങ്ങൾക്ക് എത്ര വർഷം വരെ മലിനീകരണ സർട്ടിഫിക്കറ്റ് ആവശ്യമില്ല?