Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ ഷെല്ലുകളിലും ഉള്ള പൊതുവായ സബ്ഷെൽ ഏതാണ്?

Ap

Bs

Cd

Df

Answer:

B. s

Read Explanation:

  • ഓരോ ഷെല്ലുമായി ബന്ധപ്പെട്ട സബ്ഷെല്ലുകൾ ഉണ്ട്.

  • ഒരു ഷെല്ലിന്റെ ക്രമനമ്പർ ചേർത്ത് അതിലെ സബ്ഷെല്ലുകളെ എഴുതാം.

  • n= 1 ആയ K ഷെല്ലിലെ s സബ്ഷെല്ലിനെ 1s എന്നെഴുതാം.


Related Questions:

N ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതൊക്കെ ?
നിത്യജീവിതത്തിൽ വളരെയധികം ഉപയോഗമുള്ള ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിലെ അസംസ്കൃത വസ്തു ഏത് ?
ഹൈഡ്രജനേഷൻ വഴിയുള്ള വനസ്പതി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?
ആൽക്കലി ലോഹങ്ങളും, ആൽക്കലൈൻ എർത്ത് ലോഹങ്ങളും ഉൾപ്പെടുന്ന ബ്ലോക്ക് ഏതാണ്?
p-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരാം?