Challenger App

No.1 PSC Learning App

1M+ Downloads
ക്ലോറിൻ ജലത്തിൽ അലിയിക്കുമ്പോൾ ഉണ്ടാകുന്ന ഏത് പദാർത്ഥമാണ് ഓക്സീകാരിയായി പ്രവർത്തിച്ച് ബ്ലീച്ചിംഗ് നടത്തുന്നത്?

AHCl

BCl2

CO2

DHOCl

Answer:

D. HOCl

Read Explanation:

• ഹൈപ്പോക്ലോറസ് ആസിഡ് വിഘടിച്ച് ഉണ്ടാകുന്ന നെസന്റ് ഓക്സിജൻ ഓക്സീകരണം വഴി ബ്ലീച്ചിംഗ് നടത്തുന്നു.


Related Questions:

ജലത്തിന്റെ വൈദ്യുതവിശ്ലേഷണത്തിൽ കാഥോഡിലും ആനോഡിലും ലഭിക്കുന്ന വാതകങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അനുപാതം എന്ത്?
ഓക്സീകരണാവസ്ഥയിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്:
താഴെ പറയുന്നവയിൽ ഏറ്റവും ശക്തമായ ഓക്സീകാരി ഏത്?
ഡാനിയൽ സെല്ലിൽ കാഥോഡ് ആയി പ്രവർത്തിക്കുന്ന ലോഹം ഏത്?
ഉരുകിയ NaCl വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോൾ ആനോഡിൽ ലഭിക്കുന്ന വാതകം?