Challenger App

No.1 PSC Learning App

1M+ Downloads
വായിലെ ഏത് പദാർത്ഥമാണ് അന്നജത്തെ മാൾട്ടോസായി മാറ്റുന്നത്?

Aപെപ്സിൻ

Bലൈപേസ്

Cഅമൈലസ്

Dടൈലിൻ

Answer:

D. ടൈലിൻ

Read Explanation:

  • അന്നജത്തിന്റെ ഭാഗിക ദഹനം വായിൽ വെച്ച് ടൈലിന്റെ സഹായത്തോടെ നടക്കുന്നു.


Related Questions:

ഒരു വ്യക്തിക്ക് പിത്താശയത്തിൽ കല്ലുകൾ (Gallstones) കാരണം ശസ്ത്രക്രിയയിലൂടെ പിത്താശയം (Gallbladder) നീക്കം ചെയ്യേണ്ടിവന്നു. ഈ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിൻ്റെ ദഹനവ്യവസ്ഥയിൽ താഴെ പറയുന്നവയിൽ ഏത് പോഷകത്തിന്റെ ദഹനത്തെയാണ് ഇത് കാര്യമായി ബാധിക്കാൻ സാധ്യത?
പിത്തരസം (Bile) ഉത്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?