App Logo

No.1 PSC Learning App

1M+ Downloads

5 ഗ്രാം മോളിക്യുലാർ മാസ് (GMM) ജലത്തിന്റെ മാസ് എത ഗ്രാം ആയിരിക്കും?

A80 ഗ്രാം

B85 ഗ്രാം

C90 ഗ്രാം

D95 ഗ്രാം

Answer:

C. 90 ഗ്രാം


Related Questions:

കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ടാൽക്കം പൗഡറിലെ പ്രധാന ഘടകം :

പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?

എലി വിഷമായി ഉപയോഗിക്കുന്ന രാസവസ്തു?

ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തു?