താഴെ കൊടുത്ത കാവ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക (116 മുതൽ 120 വരെ) മൂന്നു ചില്ലകൾ ചുറ്റിപ്പിണയുന്നേടം പറ്റി ച്ചേർന്നു കാണുന്നൂ കാക്കക്കൂടു പ്രാകൃതം, ഗ്രാമ്യം, ചുള്ളികൾ പണ്ടുള്ളോരും ചെയ്ത പോൽ മെനഞ്ഞാറ്റ ച്ചെണ്ടു പോലൊതുക്കത്തിൽ ച്ചേരുമാ ലാളിത്യത്തിൽ, വൻ നഗരത്തിൻ വർണ്ണത്തേട്ടലിൽ നിശ്ശബ്ദമായ് തന്റെ ജീവനും കാത്തു ചേക്കയാമൊരു കാക്ക, വന്മരങ്ങൾ തന്നോർമ്മ പട്ടിലപ്പുതപ്പാക്കി, മഞ്ഞയാം നിയോൺവെട്ടം വീണതു നിലാവാക്കി , തന്നിലേ മുഴങ്ങുന്ന മൗനമായ്, സൂര്യോദയം വന്നുചേരുവാൻ കാക്ക കാത്തു കാത്തിരിക്കുന്നു. നാളെയീ മരം വെട്ടാൻ നഗരാധിപർ വെച്ച താവണം മരച്ചോട്ടിൽ മഴു... നിശ്ചലദൃശ്യം
Aവൻനഗരത്തിന്റെ വർണ്ണത്തേട്ടൽ
Bപ്രാകൃതമായ കാക്കക്കൂട്
Cചുറ്റിപ്പിണഞ്ഞചില്ലകൾ
Dമരച്ചോട്ടിലെ മഴു
