Challenger App

No.1 PSC Learning App

1M+ Downloads
കവിതയിലെ ഗന്ധബിംബത്തിന് ഉദാഹരണം ഏത് ?

ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ-ത്തിരുവാതിരരാവു താംബുലപ്രിയയല്ലോ മഞ്ഞിനാൽ ചുളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചുഴും നമുക്കും ചിരിക്കുക! മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം ! മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത- മുഗ്‌ധയാം പൊന്നാതിരമാതിരി- യിരുന്നപ്പോൾ ഇതുപോലൊരു രാവിൽത്തുമഞ്ഞും വെളിച്ചവും - മധുവുമിറ്റിറ്റുമീമുറ്റത്തെ മാവിൻ ചുവട്ടിൽ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറുവെറ്റില തിന്ന പുലരിവരുവോളം ഇന്നുമാ മുതുമാവിന്നോർമ്മയുണ്ടായി പൂക്കാ- നുണ്ണിതൻ കളിമ്പമൊരൂഞ്ഞാലുമതിൽക്കെട്ടീ

Aമാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ

Bതൂമഞ്ഞ്

Cതാംബൂലപ്രിയ

Dഇതൊന്നുമല്ല

Answer:

A. മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ

Read Explanation:

• മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ ആണ് കവിതയിലെ ഗന്ധബിംബത്തിന് ഉദാഹരണം


Related Questions:

തന്നിൽ ഒതുങ്ങിക്കൂടുന്ന പ്രകൃത മാണെങ്കിലും പൂവ് മറ്റുള്ളവരെ സഹായിക്കുന്നുണ്ട് എന്ന സൂചന കവി നൽകുന്നതെങ്ങനെ ?
പെൺകൊടിമാർ കരം കൊട്ടിക്കളിക്കുന്നത് ഏതവസരത്തിൽ ?
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ- ഈ വരികളിൽ വണ്ട് എന്നർത്ഥം വരുന്ന പദമേത്?
“കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ ....'' എന്ന് തുടങ്ങുന്ന ചലച്ചിത്ര ഗാനം എഴുതിയത് ?
നാം വിജയക്കൊടി ഉയർത്തേണ്ടത് എങ്ങനെയാണ് ?.