Challenger App

No.1 PSC Learning App

1M+ Downloads
ആൻ്റിബോണ്ടിംഗ് മോളിക്യുലർ ഓർബിറ്റലുകളെ സൂചിപ്പിക്കാൻ ഏത് ചിഹ്നമാണ് ഉപയോഗിക്കുന്നത്?

Aσ (സിഗ്മ)

Bπ (പൈ)

Cσ*

Dδ (ഡെൽറ്റ)

Answer:

C. σ*

Read Explanation:

  • ആന്റിബോണ്ടിംഗ് മോളിക്യുലർ ഓർബിറ്റലുകളെ ഒരു നക്ഷത്ര ചിഹ്നം (∗) ഉപയോഗിച്ച് സൂചിപ്പിക്കുന്നു, ഉദാഹരണത്തിന് σ∗, π∗


Related Questions:

മെർക്കുറസ് നൈട്രേറ്റ് എന്ന സംയുക്തം കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ് ;
പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
ടേബിൾ ഷുഗർ എന്നറിയപ്പെടുന്നതെന്ത്?
മൽസ്യം അഴുകാതിരിക്കുവാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ് :