Challenger App

No.1 PSC Learning App

1M+ Downloads
കോണീയപ്രവേഗം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്?

Aα (ആൽഫ)

Bθ (തീറ്റ)

Cω (ഒമേഗ)

Dβ (ബീറ്റ)

Answer:

C. ω (ഒമേഗ)

Read Explanation:

  • കോണീയ പ്രവേഗത്തിന്റെ SI യൂണിറ്റ്: റേഡിയൻ / സെക്കന്റ് (rad/s)

  • കോണീയപ്രവേഗത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം : ω (ഒമേഗ)


Related Questions:

ഗൈറേഷൻ ആരത്തിന്റെ SI യൂണിറ്റ് എന്താണ്?
ഏതൊരു അടഞ്ഞ ഭൗതിക വ്യവസ്ഥയുടെയും സ്റ്റേറ്റ് സ്പേയ്‌സിനും മൊത്ത സിസ്റ്റത്തിൻ്റെ 'വെക്‌ടർ സ്പേസി‌നെ വിശദീകരിക്കാനാകും. ഈ സ്റ്റേറ്റ് സ്പേയ്‌സിലെ 'യൂണിറ്റ് വെക്‌ടർ' അറിയപ്പെടുന്നത് എന്താണ്?
തരംഗ ചലനത്തിൽ, 'റിഫ്രാക്ഷൻ' (Refraction) എന്ന പ്രതിഭാസം എന്തിനെയാണ് അർത്ഥമാക്കുന്നത്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തു നേർരേഖയിലുള്ള ചലനം രേഖീയ ചലനം.
  2. ഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്തഭ്രമണപഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്ന് വിളിക്കുന്നു.
  3. സ്വന്തം അക്ഷം ആസ്പദമാക്കിയുള്ള ഒരു വസ്തുവിനെ ചലനം- ഭ്രമണ ചലനം
    ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?