Challenger App

No.1 PSC Learning App

1M+ Downloads
ദോലന ചലനത്തിന് ഉദാഹരണം ഏത്?

Aഊഞ്ഞാലിന്റെ ചലനം

Bഫാൻ കറങ്ങുന്നു

Cഭൂമിയുടെ ചലനം

Dലിഫ്റ്റ് ഉയരുന്നതും താഴുന്നതും

Answer:

A. ഊഞ്ഞാലിന്റെ ചലനം

Read Explanation:

വസ്തു ഒരു തുലന സ്ഥലത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത് ദോലനം അഥവാ ഓസിലേഷൻ.


Related Questions:

ഒരു വസ്തുവിന്റെ കോണീയ സംവേഗം മാറ്റാൻ കഴിയുന്ന ഭൗതിക അളവ് ഏതാണ്?
ജഡത്വത്തിന്റെ ആഘൂർണം (Moment of Inertia) (I) മൊത്തം പിണ്ഡം (M) എന്നിവയുമായി ഗൈറേഷൻ ആരം (K) ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ്?
കോണീയ ആവൃത്തി (ω), ആവൃത്തി (f), ആവർത്തനകാലം (T) എന്നിവ തമ്മിലുള്ള ശരിയായ ബന്ധം ഏതാണ്?
പ്രൊജക്റ്റൈൽ മോഷനുദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
വസ്തുക്കളെ ഉറപ്പിച്ചിരിക്കുന്ന നേർരേഖ ഏത് പേരിൽ അറിയപ്പെടുന്നു