Challenger App

No.1 PSC Learning App

1M+ Downloads
ഹരിത കേരള മിഷൻറെ നേതൃത്വത്തിൽ മഴവെള്ളം സംഭരിച്ച് കൃഷിക്കും കുടിവെള്ളത്തിനും ആയി ആരംഭിച്ച സംവിധാനം ഏത്?

Aജലധാര

Bവർഷ

Cബന്ധാര

Dനീർ ദാരാ

Answer:

C. ബന്ധാര


Related Questions:

മെനിഞ്ചൈറ്റിസിനെതിരെ 'Men 5 CV' വാക്‌സിൻ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ?

i. കാനഡ

ii. ജർമ്മനി

iii. നൈജീരിയ

iv. ഇംഗ്ലണ്ട്

പ്രത്യേകിച്ച് പരിശീലനം സിദ്ധിച്ചതും ലൈസൻസ് ഉള്ളതുമായ പ്രൊഫഷണലുകൾ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതിന് പുനസ്ഥാപിക്കുന്നതിനോ നടത്തുന്ന ശ്രമങ്ങൾ അറിയപ്പെടുന്നത്?
രോഗാണു ഉൽപാദിപ്പിക്കുന്ന രോഗകാരണമായ വിഷം വേർതിരിച്ചു ശരീരത്തിൽ ഉപ്രദവരഹിതമായ രീതിയിൽ നൽകുകയും പ്രതിരോധശേഷി സൃഷ്ടിക്കുകയും ചെയ്യുന്ന വാക്സീൻ ?
ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?
ജനനമരണ രജിസ്ട്രേഷൻ ആക്ട് ഇന്ത്യയിൽ നിലവിൽ വന്ന വർഷം?