Challenger App

No.1 PSC Learning App

1M+ Downloads
മതികെട്ടാൻ ചോല ദേശിയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?

Aദേവികുളം

Bഉടുമ്പൻചോല

Cആലത്തൂർ

Dചിറ്റൂർ

Answer:

B. ഉടുമ്പൻചോല

Read Explanation:

 മതികെട്ടാൻ ചോല സ്ഥിതി ചെയ്യുന്ന താലൂക്ക് ഉടുമ്പൻ ചോലയാണ്. 

1897 ൽ തിരുവിതാംകൂർ ഗവൺമെന്റ് റിസർവ് വുഡ്ലാന്റായി പ്രഖ്യാപിച്ച പ്രദേശം ആണ് മതികെട്ടാൻ ചോല

മതികെട്ടാൻ ചോലയിൽ നിന്ന് ഉത്ഭവിക്കുന്ന പന്നിയാറിന്റെ പോഷക നദികൾ :

  • ഉച്ചിൽ കുത്തിപ്പുഴ,
  • മതികെട്ടാൻ പുഴ,
  • ഞാണ്ടാർ 

Related Questions:

കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല :
ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക :