App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ കേരളത്തിലെ ഏത് ദേശീയോദ്യാനത്തിലാണ് 52 വ്യത്യസ്ത തരം ഫേണുകൾ ഉൾപ്പെടുത്തി പുതിയ ഫെർണേറിയം പ്രവർത്തനം ആരംഭിച്ചത് ?

Aഇരവികുളം നാഷണൽ പാർക്ക്

Bസൈലന്റ് വാലി നാഷണൽ പാർക്ക്

Cമതികെട്ടാൻചോല നാഷണൽ പാർക്ക്

Dപാമ്പാടുംചോല നാഷണൽ പാർക്ക്

Answer:

A. ഇരവികുളം നാഷണൽ പാർക്ക്

Read Explanation:

• ഇരവികുളം ദേശീയ ഉദ്യാനം നിലവിൽ വന്ന വർഷം - 1978 • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം - ഇരവികുളം ദേശീയ ഉദ്യാനം • ഇരവികുളം ദേശീയ ഉദ്യാനത്തിലെ സംരക്ഷിത മൃഗം - വരയാട്


Related Questions:

ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?
പാലക്കാട് ജില്ലയിലെ നിത്യഹരിത വനം ?
ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :
സൈലന്റ് വാലി വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?