Challenger App

No.1 PSC Learning App

1M+ Downloads
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?

Aമൂവാറ്റുപ്പുഴ

Bകണയന്നൂർ

Cകോതമംഗലം

Dഉടുമ്പൻചോല

Answer:

C. കോതമംഗലം

Read Explanation:

കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ പക്ഷിസംരക്ഷണ കേന്ദ്രം (എറണാകുളം, 1983) ആണിത് .

സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നു  

കുട്ടമ്പുഴ റെയ്ഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതിചെയ്യുന്നു 

കോഴി വേഴാമ്പൽ, തീകാക്ക, മലബാർ കോഴി എന്നിവ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ കാണുന്ന അപൂർവയിനം പക്ഷികളാണ്.

 


Related Questions:

കണ്ടൽകാടുകളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം ?
പാതിരാ കൊക്കിൻറെ കേന്ദ്രം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല :
കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ് ?