Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് സർക്കാർ നൽകുന്ന ജെന്റിൽമാൻ ഡ്രൈവർ ഒഫ് ദ ഇയർ 2025 പുരസ്കാരം നേടിയ തമിഴ് താരം?

Aവിജയ്

Bസൂര്യ

Cധനുഷ്

Dഅജിത്ത്

Answer:

D. അജിത്ത്

Read Explanation:

  • • റേസിംഗ് ഡ്രൈവറും സംരംഭകനും ആയിരുന്ന ഫിലിപ്പ് ഷാരിയോളിനോടുള്ള ആദരസൂചകമായി നൽകുന്ന പുരസ്‌കാരം

    • 2024 ൽ അജിത് കുമാർ ആരംഭിച്ച റേസിംഗ് കമ്പനി - അജിത് കുമാർ റേസിംഗ്


Related Questions:

2025 മുതൽ ഓസ്‌കാർ ചലച്ചിത്ര പുരസ്കാരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം ഏത് ?
2008ലെ ബീജിങ് ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയത് ആര്?
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെൻറ് ആൻഡ്രു ദി അപ്പോസിൽ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ?
75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
2024 ൽ കുവൈറ്റിൻ്റെ പരമോന്നത ബഹുമതിയായ "ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ" ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?