വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ് സാമൂഹ്യ പരിഷ്കർത്താവ് ?
Aപട്ടാഭി സീതാരാമയ്യർ
Bജി സുബ്ഹ്മണ്യ അയ്യർ
Cഇ വി രാമസ്വാമി നായ്ക്
Dഇവരാരുമല്ല.
Aപട്ടാഭി സീതാരാമയ്യർ
Bജി സുബ്ഹ്മണ്യ അയ്യർ
Cഇ വി രാമസ്വാമി നായ്ക്
Dഇവരാരുമല്ല.
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക
(1) അരുണ ആസിഫ് അലി ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക
(2) മാഡം ബിക്കാജി കാമ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി
(3) പണ്ഡിത രമാഭായി ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു