Challenger App

No.1 PSC Learning App

1M+ Downloads
വ്യവഹാര വാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസ് മുറിയിൽ പ്രയോജനപ്പെടുത്തുന്ന പഠനരീതി ?

Aപ്രശ്നപരിഹരണ രീതി

Bപ്രോജക്ട് രീതി

Cആഗമന രീതി

Dനിഗമന രീതി

Answer:

D. നിഗമന രീതി

Read Explanation:

നിഗമന രീതി (Deductive Method)

  • ആദ്യം സിദ്ധാന്തം അഥവാ നിയമം അവതരിപ്പിക്കുകയും പിന്നെ സന്ദർഭങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ആശയം വിശദമാക്കുകയും ചെയ്യുന്ന പഠനരീതി - നിഗമന രീതി
  • നിഗമന രീതി ഒരു അധ്യാപക കേന്ദ്രിത പഠന രീതിയാണ്. 
  • വ്യവഹാര വാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസ് മുറിയിൽ നിഗമന രീതി പ്രയോജനപ്പെടുത്തുന്നു. 

Related Questions:

പ്രതിഭാധനനായ കുട്ടിക്ക് നിർദ്ദേശിച്ചിട്ടില്ലാത്ത രീതി ഏത് ?
പുതിയ ചുറ്റുപാടുകളുമായി ഫലപ്രദമായി പ്രവർത്തിക്കാനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടത് ?
A Unit Plan is a blueprint for teaching a specific theme or topic that spans
Which of the following is the most subjective test item?
Collaborative learning is based on the principle of: