Challenger App

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?

Aനേപ്പാൾ

Bഇന്ത്യ

Cഅഫ്ഗാനിസ്ഥാൻ

Dസിംബാവേ

Answer:

D. സിംബാവേ

Read Explanation:

• ഗാംബിയയ്ക്ക് എതിരെയാണ് സിംബാവേ ഏറ്റവും ഉയർന്ന വിജയം നേടിയത് • 290 റൺസിനാണ് സിംബാവേ ഗാംബിയയെ പരാജയപ്പെടുത്തിയത് • അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിലെ ഏറ്റവും വലിയ ടീം ടോട്ടൽ നേടിയത് - സിംബാവേ


Related Questions:

'ഹിറ്റ്മാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ?
സ്പാനിഷ് ഫുട്ബോൾ ലീഗ് ആയ ലാലിഗയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ ഇവരിൽ ആര് ?
യൂത്ത് ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടിംഗ് താരം?
2020ലെ യുവേഫ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതാര് ?
2025 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്‌സ് ഇ-സ്പോർട്സ് ഗെയിംസ് വേദി ?