2023 സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ് ?Aബെംഗളൂരു എഫ് സിBഒഡീഷ എഫ് സിCഎടികെ മോഹൻ ബഗാൻDനോർത്ത് ഈസ്റ്റ് യുണൈറ്റഡ്Answer: B. ഒഡീഷ എഫ് സി Read Explanation: 2024 ൽ ഇത് കലിംഗ സൂപ്പർ കപ്പ് എന്നാണ് അറിയപ്പെടുന്നത് സൂപ്പർ ലീഗിൽ നിന്ന് 12 ഉം ഐ ലീഗിൽ നിന്ന് നാലും ടീമുകൾ അടക്കം ആകെ 16 ടീമുകൾ നാലു ഗ്രൂപ്പുകളിൽ ആയാണ് മത്സരിക്കുന്നത്2024 ൽ ഈസ്റ്റ് ബംഗാൾ ആണ് ചാമ്പ്യന്മാരായത് ഒഡീഷ എഫ് സി യെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തകർത്തത്. Read more in App