2026 ലെ സ്പാനിഷ് സൂപ്പര്‍ ലീഗ് കിരീടം നേടിയ ടീം ?Aറിയൽ മാഡ്രിഡ്Bഅത്ലറ്റിക്കോ മാഡ്രിഡ്Cബാഴ്‌സലോണDസെവിയ്യAnswer: C. ബാഴ്‌സലോണ Read Explanation: • റയല്‍ മഡ്രിഡിനെ 3-2ന് പരാജയപ്പെടുത്തി ബാഴ്‌സ കിരീടം നിലനിര്‍ത്തി • 16--ാം തവണയാണ് ബാഴ്‌സ് സൂപ്പർ കപ്പുയർത്തുന്നത്. • കഴിഞ്ഞതവണയും റയലിനെയാണ് ബാഴ്‌സലോണ തോൽപ്പിച്ചത്Read more in App