Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ കിരീടം നേടിയ ടീം ?

Aകണ്ണൂര്‍ വോറിയേഴ്‌സ്

Bമലബാര്‍ എഫ്‌സി

Cകൊച്ചിന്‍ റോയല്‍സ്

Dതൃശ്ശൂര്‍ ടൈഗേഴ്സ്

Answer:

A. കണ്ണൂര്‍ വോറിയേഴ്‌സ്

Read Explanation:

  • തൃശൂര്‍ മാജിക് എഫ് സിയെ 1-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.


Related Questions:

ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്
വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
2024 ൽ നടന്ന 39-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?
ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?