App Logo

No.1 PSC Learning App

1M+ Downloads
ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് -2023 ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?

Aഖത്തർ

Bജോർദാൻ

Cജപ്പാൻ

Dസൗദി അറേബ്യ

Answer:

A. ഖത്തർ

Read Explanation:

• റണ്ണറപ്പ് ആയത് - ജോർദാൻ • ഖത്തറിൻറെ രണ്ടാമത്തെ കിരീട നേട്ടം • 2019 ഏഷ്യൻ കപ്പ് ഫുട്ബോൾ ജേതാക്കൾ ആണ് ഖത്തർ


Related Questions:

പ്രഥമ വിന്റർ ഒളിമ്പിക്സ് നടന്ന വർഷം?
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് ?
2021 വനിതാവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
ആദ്യ ലോക ചെസ്സ് ചാമ്പ്യൻ ആരായിരുന്നു ?
2025ലെ 24-ാമത് ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?