2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?AചെൽസിBറയൽ മാഡ്രിഡ്Cബാഴ്‌സലോണDമിലാൻAnswer: B. റയൽ മാഡ്രിഡ്Read Explanation:• റണ്ണറപ്പ് - അറ്റ്ലാൻഡ • റയൽ മാഡ്രിഡിൻ്റെ ആറാമത്തെ കിരീടനേട്ടം • യുവേഫ സൂപ്പർ കപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ ടീം - റയൽ മാഡ്രിഡ്Read more in App