Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കാട്ടാനകൾ മനുഷ്യവാസ സ്ഥലത്തേക്ക് ഇറങ്ങിയാൽ അലർട്ട് നൽകുന്ന എഐ സംവിധാനത്തിൽ മൊബൈൽ നെറ്റുവർക്ക് ഇല്ലാത്ത ഉൾക്കാടുകളിൽ വിവരങ്ങൾ നൽകുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ?

Aലോറവാൻ

Bബ്ലൂടൂത്ത്

Cസാറ്റലൈറ്റ് ഫോൺ

Dറേഡിയോ സിഗ്നൽ

Answer:

A. ലോറവാൻ

Read Explanation:

• ലോറവാൻ (LoRaWAN - Long Range Wide Area Network) • വനം വകുപ്പും ടാറ്റാ മോട്ടോഴ്‌സും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. • സർക്കാരിന്റെ മിഷൻ റിയൽ ടൈം മോണിറ്ററിംഗ് പദ്ധതിയുടെ ഭാഗമാണിത്. • ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനായി ടാറ്റ മോട്ടോർസ് നടപ്പാക്കുന്ന പ്രോജക്ട് മാക്സ‌ിമസ് പദ്ധതിയുടെ ഭാഗമായിട്ടാണ് വനംവകുപ്പുമായി സഹകരിക്കുന്നത്.


Related Questions:

സംസ്ഥാന ദുരന്ത പ്രതികരണ സേനയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു .തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. രൂപീകരിച്ചത് 2012
  2. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്
  3. ആസ്ഥാനം-കോഴിക്കോട്
  4. ആകെ അംഗങ്ങൾ 100 ൽ കുറയാതെ ഉണ്ടായിരിക്കും

    കേരളത്തിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. 1957-ൽ രൂപീകരിച്ച ഭരണപരിഷ്കാര സമിതിയുടെ അധ്യക്ഷനായിരുന്നു ശ്രീ ഇ. എം. എസ്. നമ്പൂതിരിപ്പാട്.
    2. കേരളത്തിലെ തദ്ദേശഭരണം ശക്തിപ്പെടുത്തുന്നതിനുള്ള മാറ്റങ്ങൾ പഠിക്കുന്നതിനും, ശുപാർശ ചെയ്യുന്നതിനുമായി 1996-ൽ കെ. ശശിധരൻ നായർ കമ്മീഷൻ രൂപീകരിച്ചു.
    3. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക (LSGs) എന്ന ലക്ഷ്യത്തോടെ 1996 ഓഗസ്റ്റ് 17-ന് "പീപ്പിൾസ് പ്ലാൻ കാമ്പയിൻ" ആരംഭിച്ചു.
      കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് ?
      2025 നവംബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനാകുന്നത് ?
      സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ?