App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ?

Aറേഡിയോ ബാലമിത്രം

Bറേഡിയോ നെല്ലിക്ക

Cറേഡിയോ തരംഗം

Dറേഡിയോ പ്രഭാതം

Answer:

B. റേഡിയോ നെല്ലിക്ക

Read Explanation:

  • ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും വിജ്ഞാനവും വിനോദവും അടങ്ങിയ പരിപാടികൾ ഇഷ്ടമുള്ള ദിവസവും സമയവും അനുസരിച്ച് കേൾക്കാൻ കഴിയും

  • കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട റൈറ്റ് ടേൺ ഫോണിൻ പരിപാടി ഇമ്മിണി ബാല്യകാര്യം, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങളും അനുഭവകഥകളും പങ്കുവെക്കുന്ന ആകാശദൂത് ,റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിൾ ബോസ് എന്നിവ പ്രധാന പരിപാടികൾ ആണ്


Related Questions:

സംസ്ഥാനത്തെ അഴിമതിക്കാര ഉദ്യോഗസ്ഥരെ പിടികൂടാൻ വിജിലന്‍സിന്റെ പ്രത്യേക കര്‍മ്മ പദ്ധതി
കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
വിമുക്തി മിഷന്റെ ചെയർമാൻ ആരാണ് ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?

കേരള ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. നിലവിൽവന്നത് 1970 ജനുവരി 1
  2. ഭേദഗതി നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യൂ മന്ത്രി കെ റ്റി ജേക്കബ് ആയിരുന്നു .