App Logo

No.1 PSC Learning App

1M+ Downloads
ആഹാരം ചവച്ച് അരക്കാൻ സഹായിക്കുന്ന പല്ലുകൾ ?

Aഅഗ്രചർവണകം

Bചർവണകം

Cഇവ രണ്ടും

Dഇവ രണ്ടുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

Note:

  • ജീവികളുടെ താടിയെല്ലിൽ ഉറപ്പിച്ചിരിക്കുന്ന ബലമേറിയ ശരീരഭാഗങ്ങളാണ് പല്ലുകൾ.
  • പ്രാഥമികമായി ഭക്ഷണം വലിച്ചുകീറുക, അവ ചവച്ചുതിന്നാൻ സഹായിക്കുക എന്നീ ധർമ്മങ്ങളാണ് പല്ലുകൾക്കുള്ളത്.
  • മനുഷ്യർക്ക് സ്വാഭാവികമായി 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്‌.
  • ആഹാരം ചവച്ച് അരക്കാൻ സഹായിക്കുന്ന പല്ലുകൾ അഗ്രചർവണകം(Premolar) , ചർവണകം (Molar) എന്നിവയാണ്.

 

 


Related Questions:

പല്ല് എളുപ്പത്തിൽ കേടുവരുന്നത് എന്തു കൊണ്ട് ?
സസ്യശരീരത്തിലെ മാലിന്യങ്ങൾ പുറത്ത് കളയാൻ സസ്യങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം ?
കുട്ടികൾക്ക് ഉണ്ടാകുന്ന പാൽപ്പല്ലുകളുടെ എണ്ണം ?
ചെറുകുടലിന്റെ ഏകദേശ നീളം എത്ര ?
മുകളിലും താഴെയുമായി എത്ര പാൽ പല്ലുകൾ ആണ് കുട്ടികൾക്ക് ഉള്ളത് ?