App Logo

No.1 PSC Learning App

1M+ Downloads
ചുറ്റമ്പലം ഉഷപൂജ ഇല്ലാത്ത ക്ഷേത്രം ഏതാണ് ?

Aഓച്ചിറ പരബ്രഹമ് ക്ഷേത്രം

Bപൂർണത്രയീശ ക്ഷേത്രം

Cവർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

Dശാരദ ക്ഷേത്രം

Answer:

A. ഓച്ചിറ പരബ്രഹമ് ക്ഷേത്രം


Related Questions:

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
ഏറ്റവും വലിയ ദേവി വിഗ്രഹം ഉള്ള ക്ഷേത്രം ഏതാണ് ?
ചായം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
തേരോട്ടം പ്രസിദ്ധമായ ക്ഷേത്രം ?