Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത് ?

Aവൈക്കം ക്ഷേത്രം

Bഗുരുവായൂർ ക്ഷേത്രം

Cപാലിയം ക്ഷേത്രം

Dശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

Answer:

B. ഗുരുവായൂർ ക്ഷേത്രം

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം 

  • ജനഹിത പരിശോധന നടത്തിയ ക്ഷേത്രപ്രവേശനം - ഗുരുവായൂർ ക്ഷേത്രപ്രവേശനം 
  • സത്യാഗ്രഹം ആരംഭിച്ചത് - 1931 നവംബർ 1 
  • ലക്ഷ്യം - എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം സാധ്യമാക്കുക 
  • നേതൃത്വം നൽകിയ പ്രസ്ഥാനം - കെ. പി. സി . സി ( കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി )
  • പ്രധാന നേതാവ് - കെ . കേളപ്പൻ 
  • വോളന്റിയർ ക്യാപ്റ്റൻ  - എ . കെ . ഗോപാലൻ 
  • സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് - മന്നത്ത് പത്മനാഭൻ 
  • സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം അനുഷ്ഠിച്ച വ്യക്തി - കെ . കേളപ്പൻ ( 1932 സെപ്തംബർ 21 )
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരാഹാരം അവസാനിപ്പിച്ചത് - 1932 ഒക്ടോബർ 2 
  • ക്ഷേത്ര പ്രവേശന ക്യാമ്പയിനിന്റെ ക്യാപ്റ്റൻ - സുബ്രഹ്മണ്യൻ തിരുമുമ്പ് 
  • ക്ഷേത്രത്തിൽ മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ - പി . കൃഷ്ണപിള്ള 

Related Questions:

Who was the trustee of Guruvayur temple at the time of Guruvayur Sathyagraha ?
The year of Colachal battle:
കേരള സിംഹം എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ചത് ആര് ?

 മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങളിൽ തമിഴ് ബ്രാഹ്മണർ വഹിച്ചി രുന്ന അപ്രമാദിത്വത്തിനെതിരെ 10,000-ൽ അധികം പേർ ഒപ്പിട്ട ഭീമഹർജി മഹാരാജാവിന് സമർപ്പിച്ചു.
  2. ഡോ. പൽപ്പുവാണ് മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്.
  3. 1891-ൽ ആണ് മലയാളി മെമ്മോറിയൽ സമർപ്പിച്ചത്.

    വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് താഴെപ്പറയുന്ന വസ്തുതകളിൽ ഏതൊക്കെയാണ് ശരി ?

    1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഇ. വി. രാമസ്വാമി നായ്ക്കർ അറസ്റ്റിലായി.
    2. 1924-ലെ വെള്ളപ്പൊക്ക സമയത്തും വൈക്കം സത്യാഗ്രഹം തുടർന്നു.
    3. നിയമസഭ 1925 ഫെബ്രുവരി 7ന് വോട്ടു ചെയ്തു, 22 പേരെ പിന്തുണച്ചു, 21 പേരെ നിരസിച്ചു