Challenger App

No.1 PSC Learning App

1M+ Downloads
കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ക്ഷേത്രം ?

Aമണ്ണടി ഭഗവതി ക്ഷേത്രം

Bകല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം

Cതൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

Dകാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം

Answer:

B. കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം

Read Explanation:

  • കേരളത്തിൽ പാലക്കാട് ജില്ലയിലെ കല്ലേക്കുളങ്ങര ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഹേമാംബികാക്ഷേത്രം.
  • ഭഗവതിയുടെ രണ്ട് കൈപ്പത്തികളാണ് ഇവിടുത്തെ പ്രതിഷ്ഠ.
  • മറ്റൊരു ക്ഷേത്രത്തിലും കൈപ്പത്തിപ്രതിഷ്ഠയില്ല എന്നതുതന്നെ ഇതിനെ ശ്രദ്ധേയമാക്കുന്നു.
  • പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണിത്.
  • ഏമൂർ ഭഗവതിക്ഷേത്രം എന്നുമറിയപ്പെടുന്ന ഈ ക്ഷേത്രം സന്ദർശിക്കുവാൻ ധാരാളം ഭക്തജനങ്ങളെത്തുന്നു.

Related Questions:

ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം ?
ഭഗവദ്ഗീതയ്ക്ക് 'ജ്ഞാനേശ്വരി' എന്ന പേരിൽ വ്യാഖ്യാനം എഴുതിയത് ആരാണ് ?
ശബരിമലയിൽ മകരവിളക്കു മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത് ?
കൗരവരിൽ ദുശ്ശാസനനെ പൂജിക്കുന്ന ക്ഷേത്രം ഇവയിൽ ഏത് ?
താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് സ്ത്രീകൾ മുഖ്യപുരോഹിത സ്ഥാനം അലങ്കരിക്കുന്നത് ?