Challenger App

No.1 PSC Learning App

1M+ Downloads
കൗരവരിൽ ദുശ്ശാസനനെ പൂജിക്കുന്ന ക്ഷേത്രം ഇവയിൽ ഏത് ?

Aഎണ്ണശ്ശേരി മലനട

Bകുന്നിരാടത്തു മലനട

Cപെരുവിരുത്തി മലനട

Dഇവയൊന്നുമല്ല

Answer:

A. എണ്ണശ്ശേരി മലനട

Read Explanation:

  • കൗരവരിൽ ദുശ്ശാസനനെ പൂജിക്കുന്ന ക്ഷേത്രമാണ്എണ്ണശ്ശേരി മലനട ക്ഷേത്രം. 
  • കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക്ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
  • എണ്ണശ്ശേരി മലനട ദക്ഷിണേന്ത്യയിലെ ഏക ദുശ്ശാസന ക്ഷേത്രമാണ്.
  • ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. 

Related Questions:

'വിൽകുഴി' കാണപ്പെടുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ഒരേ ധ്വജത്തി മൂന്നു തവണ കൊടിയേറ്റ് നടത്തുന്ന ക്ഷേത്രം ഏതാണ് ?
ക്ഷേത്രത്തിലെ ധ്വജ സ്തംഭത്തിനു ഉത്തമം ആയ വൃക്ഷം ഏതാണ്‌ ?
സൂര്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
ചരിത്രപ്രസിദ്ധമായ 'അമ്മച്ചിപ്ലാവ്' സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?