Challenger App

No.1 PSC Learning App

1M+ Downloads
രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൂടൽ മാണിക്യ ക്ഷേത്രം

Bഹരിപ്പാട് ക്ഷേത്രം

Cതളി ക്ഷേത്രം

Dശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

Answer:

C. തളി ക്ഷേത്രം

Read Explanation:

കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം.


Related Questions:

ചുറ്റമ്പലം ഉഷപൂജ ഇല്ലാത്ത ക്ഷേത്രം ഏതാണ് ?
നിവേദ്യം കഴിഞ്ഞ ശേഷം ദീപാരാധന നടത്തുന്ന ക്ഷേത്രം ഏതാണ് ?
രാവണപുത്രനായ മേഘനാഥനെ വധിക്കുവാൻ പുറപ്പെടുന്ന ഭാവാദി സങ്കല്പങ്ങളോടെ ശ്രീലക്ഷ്മണ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏതാണ് ?
അരയാലിന് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?
കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ആരാണ് ?