Challenger App

No.1 PSC Learning App

1M+ Downloads
സഹ്യമല ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?

Aതിരുവങ്ങാട് ശ്രീരാമ ക്ഷേത്രം

Bതളി മഹാദേവ ക്ഷേത്രം

Cലോകനാർക്കാവ്

Dതിരുനെല്ലി ക്ഷേത്രം

Answer:

D. തിരുനെല്ലി ക്ഷേത്രം

Read Explanation:

  • ബ്രഹ്മഗിരി മലനിരകളിലാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
  • വയനാട് ജില്ലയിലാണ് നല്ല ക്ഷേത്രം നിലകൊള്ളുന്നത്.

Related Questions:

ജൂത മതക്കാരുടെ ആരാധനാലയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ഇന്ത്യയിൽ ആദ്യ ജുമുഅ നമസ്കാരം നടന്ന പള്ളി ഏത്?
ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
സെൻറ് തോമസ് കൊടുങ്ങല്ലൂർ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?