App Logo

No.1 PSC Learning App

1M+ Downloads
പാണ്ട്യ രാജാവ് നിർമിച്ച ക്ഷേത്രം ഏതാണ് ?

Aവർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

Bതിരുവല്ലംശ്രീ വല്ലഭ ക്ഷേത്രം

Cകൽ‌പാത്തി

Dകൂടൽ മാണിക്യം

Answer:

A. വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം


Related Questions:

മധുര മീനാക്ഷി ക്ഷേത്രം നിർമിച്ച രാജവംശം ഏതാണ് ?
'ഉരുളി കമഴ്ത്തൽ' എന്ന അതിപ്രശസ്തമായ വഴിപാട് നടത്തുന്നത് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് ?
അർജുനൻ പ്രതിഷ്ട നടത്തിയ ക്ഷേത്രം ഏതാണ് ?
പന്തളം രാജാവ് നിർമിച്ച ക്ഷേത്രം എവിടെ ആണ് ?
ചായം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?