Challenger App

No.1 PSC Learning App

1M+ Downloads
ഉപയോക്താവ് ഓട്ടോമാറ്റിക് ബോട്ടുകളല്ല പകരം മനുഷ്യൻ തന്നെയെന്ന് ഉറപ്പുവരുത്താൻ കംപ്യൂട്ടർ സംവിധാനങ്ങളിലുള്ള പരിശോധന ഏതാണ് ?

Aക്യാപ്ച്ച (CAPTCHA)

Bയൂസർനാമം

Cപാസ്‌വേർഡ്

Dഒടിപി സംവിധാനം

Answer:

A. ക്യാപ്ച്ച (CAPTCHA)

Read Explanation:

CAPTCHA

  • ഉപയോക്താവ് ഓട്ടോമാറ്റിക് ബോട്ടുകളല്ല പകരം മനുഷ്യൻ തന്നെയെന്ന് ഉറപ്പുവരുത്താൻ കംപ്യൂട്ടർ സംവിധാനങ്ങളിലുള്ള പരിശോധന.
  • 2000ൽ ലൂയിസ് വോൺ ആൻ, മാന്വേൽ ബ്ലം, നിക്കോളാസ് ജെ ഹോപ്പർ, ജോൺ ലാങ്ഫോർഡ് എന്നിവരാണ് കാപ്ച്ചയ്ക്ക് രൂപം കൊടുത്തത്. 
  • Capture എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നുമാണ് Captcha രൂപം കൊണ്ടത്
  • CAPTCHA എന്നതിന്റെ പൂർണ്ണ രൂപം - Completely Automated Public Turing test to tell Computers and Humans Apart

Related Questions:

What does BEC stand for in the context of email security ?
ആദ്യത്തെ വെബ് അധിഷ്ഠിത ഇമെയിൽ സേവനം ഇവയിൽ ഏതായിരുന്നു ?
Which among the following is not an Open Source Software ?

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഇമെയിലിൻ്റെ വിഭാഗങ്ങൾ തിരഞ്ഞെടുക്കുക

  1. സ്വീകർത്താവിൻ്റെ വിലാസം
  2. കാർബൺ കോപ്പി
  3. ബ്ലൈൻഡ് കാർഡ് കോപ്പി
  4. ഉള്ളടക്കം
  5. സബ്ജക്ട്
    What does the acronym SMTP stand for?