App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന ' സത്യമേവ ജയതേ ' എന്ന വാക്യം എടുത്തിട്ടുള്ള ഗ്രന്ഥം ?

Aഭഗവത്ഗീത

Bമുണ്ഡകോപനിഷത്ത്

Cമഹാഭാരതം

Dകേനോപനിഷത്ത്

Answer:

B. മുണ്ഡകോപനിഷത്ത്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒപിയോയിഡുകൾ ഏത് ?
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
ഇന്ത്യൻ വ്യോമ ഗതാഗതം ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?
രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?