Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ ഭരണഘടനാ കോടതി പുറത്താക്കിയ തായ്‌ലൻഡ് പ്രധാനമന്ത്രി ?

Aസ്രേത്ത തവിസിൻ

Bയിംഗ്ലക്ക് ഷിനവൃത

Cപെതോങ്താൻ ഷിനവൃത

Dപ്രയൂത് ചാൻ-ഒ-ചാ

Answer:

C. പെതോങ്താൻ ഷിനവൃത

Read Explanation:

  • മുൻ തായ് പ്രധാനമന്ത്രി ടക്സിൻ ഷിനവൃതയുടെ മകൾ

  • തായ്‌ലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

  • തായ്‌ലൻഡ് ഭരണഘടന കോടതി പുറത്താക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രി


Related Questions:

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?
ആഗോളതാപനം തടയുന്നതിനായി "നോർത്തേൺ ലൈറ്റ്‌സ്" എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച രാജ്യം ഏത് ?
വവ്വാലുകളിൽ പുതിയ 20 ഇനം വൈറസുകളെ കണ്ടെത്തിയ രാജ്യം?
ഏത് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചിങ് സിസ്റ്റമാണ് ' ഫത്താഹ്-1 ' ?
അറബ് രാജ്യങ്ങളിൽ ഏത് രാജ്യത്താണ് ആദ്യമായി ഇസ്രായേൽ ഒരു എംബസി ആരംഭിച്ചത്