Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പേശി സങ്കോചം വിശദീകരിക്കുന്ന സിദ്ധാന്തം ഏതാണ് ?

Aമെറ്റ്മോർഫോസിസ് സിദ്ധാന്തം

Bകീമോസ്മോട്ടിക് സിദ്ധാന്തം

Cസ്ലൈഡിങ് ഫിലമെന്റ് സിദ്ധാന്തം

Dതന്മാത്ര പരിക്രമണ സിദ്ധാന്തം

Answer:

C. സ്ലൈഡിങ് ഫിലമെന്റ് സിദ്ധാന്തം


Related Questions:

കുടൽ ഭിത്തിയിൽ കാണപ്പെടുന്ന പേശികളെ എന്ത് വിളിക്കുന്നു?
I band consist of:
മനുഷ്യശരീരത്തിലെ പേശികളില്ലാത്ത അവയവമാണ് :
All of the following are examples of connective tissue, except :
പേശികളെക്കുറിച്ചുള്ള പഠനമാണ് :